Deepika Padukon | വിമൻ ഇന്‍ സിനിമ കളക്ടീവ് സംഘടനെയെ പ്രശംസിച്ച് നടി ദീപിക പദുകോണ്‍.

2019-02-23 10

വിമൻ ഇന്‍ സിനിമ കളക്ടീവ് സംഘടനെയെ പ്രശംസിച്ച് നടി ദീപിക പദുകോണ്‍.ബോളിവുഡിലും ഇതുപോലുള്ള സംഘടനകൾ ആകാവുന്നതാണെന്നും താരം പറയുന്നു.മീടു മൂവ്‌മെൻ്റ് പെട്ടെന്ന് ശക്തമായി വന്നു ,പക്ഷേ സമൂഹത്തില്‍ ആഴത്തിൽ ഉറച്ചിരിക്കുന്ന ചില കാര്യങ്ങളും ശീലങ്ങളും പെട്ടെന്ന് മാറ്റിയെടുക്കാനാകില്ലെന്നും ദീപിക വ്യക്തമാക്കി.